പുലാമന്തോൾ: തിരുനാരായണപുരം പനങ്ങാട്ടുപറമ്പിൽ വിശ്വനാഥൻ (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിബി നാഥ്, വിജിത. മരുമക്കൾ: സജീഷ്, അഞ്ജലി.