രാമപുരം: പുഴക്കാട്ടിരിയിലെ പരേതനായ കറുത്തേങ്ങാടൻ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കരുവള്ളി നഫീസ ഹജ്ജുമ്മ (80) നിര്യാതനായി. മക്കൾ: മൊയ്തീൻ കുട്ടി, അബ്ദുസ്സമദ്, സുലൈഖ, ഹഫ്സത്ത്, അബ്ദുസ്സലാം, റംലത്ത്. മരുമക്കൾ: പാലാറ മൈമൂന (കൊളത്തൂർ), മതാരി കുപ്പേങ്ങൽ സുബൈദ (പന്തല്ലൂർ), കരിമ്പനക്കൽ മുഹമ്മദാലി ഹാജി (പുഴക്കാട്ടിരി), മേലേടത്ത് അബ്ദു (രാമപുരം), മലവട്ടത്ത് സാബിറ (പുലാമന്തോൾ), പൊന്നേത്ത് ഹംസക്കുട്ടി (ചാപ്പനങ്ങാടി).