അമ്പലപ്പുഴ: കാക്കാഴം വടക്കേ തോട്ടമംഗലത്ത് പരേതനായ ഗോപാലന്റെ ഭാര്യ ആനന്ദവല്ലി (81) നിര്യാതയായി. മക്കൾ: രാജൻ, സന്തോഷ്, അനിൽകുമാർ (അസി. സെക്ര. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്), ലേഖമോൾ. മരുമക്കൾ: ഉഷ, ആശ, സിനി, രാജേഷ്.