ചാരുംമൂട്: ഉളവുക്കാട് മംഗലത്ത് പുത്തന്‍വീട്ടില്‍ റിട്ട. അധ്യാപകന് എം.കെ. രാമകൃഷ്ണപിള്ള (കുട്ടപ്പന്‍പിള്ള -82) നിര്യാതനായി. ഭാര്യ: തുളസീഭായിയമ്മ. മക്കള്‍: അജിത്കുമാര്‍, അനില്‍കുമാര്‍, ലത. മരുമക്കള്‍: കെ. രാജീവ്, ധനലക്ഷ്മി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.