മങ്കട: വേരുംപുലാക്കൽ മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റും ദീർഘകാലം മുസ്ലിം ലീഗ് വാർഡ് സെക്രട്ടറിയും വേരുംപുലാക്കൽ മഹല്ല് കമ്മിറ്റി അംഗവുമായ എലിക്കോട്ടിൽ അബ്ദുല്ല (സെലക്ഷൻ കുഞ്ഞിപ്പ -68) നിര്യാതനായി. ഭാര്യ: സഈദ എലിക്കോട്ടിൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ഡോ. അമീൻ അബ്ദുല്ല, ഡോ. സീന അബ്ദുല്ല, നസീഹ അബ്ദുല്ല (എൻജിനീയർ). മരുമക്കൾ: ഡോ. യാസിറ (പുളിക്കൽ), സാദിൽ പി.വി (ഒമാൻ പെട്രോളിയം).