പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് മുണ്ടുപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലി ആന്റണി (83) നിര്യാതയായി. മക്കൾ: മോളി, ലിസമ്മ, കുഞ്ഞുമോൻ, മേഴ്സി. മരുമക്കൾ: കുഞ്ഞച്ചൻ, തങ്കച്ചൻ, അനില, സന്തോഷ്.