കരുവാരകുണ്ട്: കിഴക്കെത്തലയിലെ പരേതനായ മേലേടത്ത് ഹംസഹാജിയുടെ ഭാര്യ കുരുമ്പയിൽ സൈനബ (72) നിര്യാതയായി. മക്കൾ: റുഖിയത്ത് സുഹ്റ, അയ്യൂബ്, സുൽഫിക്കർ അലി, മുജീബ് റഹ്മാൻ, ഹഫ്സത്ത്, പരേതരായ അഹമ്മദ് അബ്ദുൽ ഗഫൂർ, ശൈഖ് അബ്ദുൽ ലത്തീഫ്. മരുമക്കൾ: ശരീഫ ബീവി, അബ്ദുൽ ബാരി, ഹസീന, സാബിറ, ജിൻസിന, മുസ്തഫ.