അമ്പലപ്പുഴ: പുറക്കാട് കരിയിൽ പുത്തൻവീട്ടിൽ ദേവസ്യ (മാമച്ചാൻ-88)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പി.ഡി. ദേവസ്യ (സുബൈദർ മേജർ -അസം റൈഫിൾസ്), ജോളമ്മ ,സിസ്റ്റർ അൽഫോൻസ് ഗ്രേസ്(ഡി. എസ്. എഫ്. എസ് ), സാലിമ , സന്തോഷ് (ബി. എസ്. എഫ് ), സജിമോൻ, ഷിജിമോൻ (ആർമി). മരുമക്കൾ: ജെയിൻ ജൂലിയേറ്റ്, ടി.കെ. രാജു, മോഡിചൻ, ജ്യോതിമോൾ, ടിന്റുമോൾ, റോസ്ന മോൾ. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് പുറക്കാട് മാർ സ്ലീവാ ദേവാലയത്തിൽ.