മൂവാറ്റുപുഴ: മുടവൂര്‍ വെളിയത്തുകവല രാജേഷ് ഭവന് (അഞ്ചുമുറിയില്‍) പി.എന്‍. ഭാസ്കരന് (85) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍ : വേണു, സുധ, അജിത, ദീപ, രാജേഷ്. മരുമക്കള്‍: ഓമന, ബാബു, ചന്ദ്രൻ, സന്തോഷ്, ദീപ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.