പാലാരിവട്ടം: പൈപ്പ് ലൈൻ റോഡിൽ പള്ളത്തുവീട്ടിൽ ചിന്നമ്മ റാഫേൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ റാഫേൽ. മക്കൾ: മേരി, കുഞ്ഞച്ചൻ, മണി, ഷേർലി, കുഞ്ഞുമോൻ, ജോൺസൻ, ഷീലാമ്മ. മരുമക്കൾ: വിൽസൻ, വിൻസി, പരേതനായ ജോണി, സ്റ്റാൻലി, ശുഭ, റോളി, ലെനിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാലാരിവട്ടം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.