പെരുമ്പാവൂർ: ക്രാരിയേലി ചേന്നിരിക്കൽ വീട്ടിൽ റിട്ട. അധ്യാപകൻ സി.കെ. ഗോപാലന്റെ ഭാര്യ സരള (63) നിര്യാതയായി. മക്കൾ: രഞ്ജിത്, രോഹിത് (ഇസ്രായേൽ), രമ്യ (അധ്യാപിക). മരുമക്കൾ: രാഗിത, അഞ്ജു (ഇസ്രായേൽ), രതീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.