കറ്റാനം: കട്ടച്ചിറ ഹരിശ്ചന്ദ്രഭവനത്തിൽ ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഹരിശ്ചന്ദ്രൻ, ലാലിമോൾ, ജിജിമോൾ, പരേതനായ അജിമോൻ. മരുമക്കൾ: സുധ, അശോകൻ, മായ, പരേതനായ പുരുഷൻ.