ചെങ്ങന്നൂർ: പുലിയൂർ തോട്ടിയാട്ട് കെ.കെ ലിറ്റി കോട്ടേജിൽ സാമുവേൽ കെ.സ്കറിയ (പാപ്പച്ചായൻ -74)നിര്യാതനായി. ഭാര്യ: മറിയാമ്മ സാമുവേൽ. പത്തനംതിട്ട റാന്നി കണ്ടൻപേരുർനവരു കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ലിറ്റി, ലിജി (യു.എ.ഇ), ലിനി (യു.എ.ഇ). മരുമക്കൾ: സാജൻ, വിനോജ് (ഇരുവരും യു.എ.ഇ). സംസ്ക്കാരം പിന്നീട്.