കൊച്ചി: കാക്കനാട് ട്രിനിറ്റി അപ്പാർട്ട്മെന്റ്സിൽ ചാൾസ് വക്കോ (68) നിര്യാതനായി. ദേവികുളം മുക്കത്ത് കുടുംബാംഗമാണ്. ഭാര്യ: നിമ്മി. മക്കൾ മിഥുൻ, നിതിൻ. മരുമക്കൾ: അനിത ചാൾസ്, നിഷ ആന്റണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി സെമിത്തേരിയിൽ.