പുനലൂർ: കരവാളൂർ നീലാമ്മാൾ ഇടവകോണത്ത് ചരുവിളവീട്ടിൽ ചെല്ലപ്പൻ (85) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശശികല, ശാന്ത, രേണുക, സുധ, സുകു. മരുമക്കൾ: അനിരുദ്ധൻ, വിജയൻ, ശ്രീകുമാർ, സജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.