പൊലിക്കോട്: തേവന്നൂർ അനിൽ ഭവനിൽ അരവിന്ദാക്ഷൻപിള്ള (ബാബു, 72) നിര്യാതനായി. ഭാര്യ: പരേതയായ രമണിയമ്മ. മക്കൾ: അജികുമാർ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: രഞ്ജിനി, ബീന, ശാരിക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.