കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് ഭവനേ നിവാസിൽ ഭാനു (64) നിര്യാതനായി. ഭാര്യ: സലജ. മക്കൾ: ഭവനേന്ദ്രദാസ്, ഭുവനേന്ദ്രദാസ്, ശ്രേയ, അക്ഷയ്. മരുമക്കൾ: ചിന്നുമോൾ, വീണ, രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.