കുണ്ടറ: നാന്തിരിക്കൽ നസീർ മൻസിലിൽ ജലാലുദ്ദീൻകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: നസീമ, നദീറ, നസീർ, സബീന. മരുമക്കൾ: അലിയാരുകുട്ടി, നസീർ, സബീന, നുജുമുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ഇളമ്പള്ളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.