വെളിച്ചിക്കാല: ഇലവുംമൂട് രേവതി ഹൗസിൽ പരേതനായ പുരുഷെൻറ ഭാര്യ ചിന്നമ്മ (64) നിര്യാതയായി. മക്കൾ: ബിന്ദു, സന്ധ്യ, സൈമി, രതീഷ്. മരുമക്കൾ: ആർ. ബിജു, വി.കെ. ജയൻ, അനിൽകുമാർ, വി.ആർ. രാഖി. മരണാനന്തര കർമം ജൂലൈ മൂന്നിന് വൈകീട്ട് മൂന്നിനും ഇതരചടങ്ങുകൾ ജൂലൈ നാലിന് രാവിലെ ഒമ്പതിനും.