കൊല്ലം: പട്ടത്താനം വികാസ് നഗര്‍ 53 ശ്രേയസില്‍ അഡ്വ. വേണുഗോപാലിെൻറ (കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് മുന്‍ മാനേജര്‍) ഭാര്യ പ്രഫ. എ. ലളിതകുമാരി (62) നിര്യാതയായി. ശ്രീനാരായണ വനിത കോളജിലെയും ശ്രീനാരായണ ലോ കോളജിലെയും മുന്‍ അധ്യാപികയാണ്. മക്കള്‍: സോജാ വേണുഗോപാല്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക്), ശ്രുതി വേണുഗോപാല്‍ (യൂനിയന്‍ ബാങ്ക്). മരുമകന്: പി.എം. മജേഷ് (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്).