തിരുമല: ആറാമട പുന്നയ്ക്കാമുകൾ കുരച്ചൽ വിളയിൽ പുത്തൻവീട്ടിൽ അപ്പുക്കുട്ടൻനാടാരുടെ ഭാര്യ എ. തങ്കം(75) നിര്യാതയായി. മകൾ: ടി. ബിന്ദു. മരുമകൻ: വി. ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്