തിരുവനന്തപുരം: ഇലിപ്പോട് വലിയവിള മണ്ണറത്തല റോഡ് പി.ആർ.എ 5 ബിയിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ ലളിതമ്മ (76) നിര്യാതയായി. മക്കൾ: കല, ശശികുമാർ, വിനോദ് മയൂര. മരുമക്കൾ: രമേശ്കുമാർ, സ്മിത ശശി, സജിൻ വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.