കിളിമാനൂർ: പനപ്പാംകുന്ന് രാധാമന്ദിരത്തിൽ എൻ. അയ്യപ്പൻ ഉണ്ണിത്താൻ (80- റിട്ട.സേഫ്റ്റി ഓഫിസർ എ.സി.സി) നിര്യാതനായി. ഭാര്യ: രാധാഭായി അമ്മ. മക്കൾ: ആർ. അനിതകുമാരി, എ.ആർ. അനിൽകുമാർ (ഇൻഷുറൻസ് അഡ്വൈസർ), ആർ. ആശാകുമാരി. മരുമക്കൾ: വി. ശ്രീകണ്ഠൻ നായർ(റിട്ട. സബ് ജയിൽ സൂപ്രണ്ട്), ജി. രാധാകൃഷ്ണൻ നായർ(ഷാർജ), ശ്രീലക്ഷ്മി വി.എസ്.