തിരുവനന്തപുരം: ആലയിൽ വീട്ടിൽ (നിലക്കാമുക്ക്, വക്കം) റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ എം. ഷംസുദ്ദീൻ (80) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അനിൽ, പരേതനായ സുനിൽ, ഷൈൻ. മരുമകൾ: ഷൈല.