മലയിൻകീഴ്: മച്ചേൽ ശ്രീഭവനിൽ ജനാർദനൻനായർ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അരുൺ ജെ.എസ്, ആതിര ജെ.എസ്. മരുമകൻ: അഭിലാഷ് കുമാർ ആർ.എൽ, (കെ.എസ്.ഇ.ബി വട്ടിയൂർക്കാവ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.