ചുള്ളിമാനൂർ: വെങ്കിട്ടക്കാല ഷീജ മൻസിലിൽ കെ. മുഹമ്മദ് സാദിക്ക് (83 - നെടുമങ്ങാട് മുൻസിഫ് കോടതി റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലത്തീഫാ ബീവി. മക്കൾ: ദലീം (റാസൽ ഖൈമ), സജീർ എം.എസ് (കെ.എച്ച്.ആർ.ഐ കാര്യവട്ടം), ഷീജ. മരുമക്കൾ: ഷീജ, ഷാജഹാൻ (അൽ-അമീൻ ട്രേഡേഴ്സ്, വെഞ്ഞാറമൂട്), സിമി (ഫാർമസിസ്റ്റ് വേറ്റിനാട്).