മാള: കുണ്ടൂർ ഐനിക്കൽ ആന്റണിയുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ഡോ. ഷാജി ആന്റണി, സ്റ്റാൻലി ആന്റണി, സജീവ് ആന്റണി, ഡോ. സുനിൽ ആന്റണി. മരുമക്കൾ: ബിന്ദു ചുങ്കത്ത്, അനിത വെള്ളൂക്കുമേന്നൽ, ഡോ. സിന്ധു പനനേങ്ങാട്ട്, ഡോ. പീറ്റർ ജോർജ് പള്ളിക്കാപറമ്പിൽ. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കുണ്ടൂർ മേരി ഇമ്മാക്കുലേറ്റ് പള്ളി കുടുംബ കല്ലറയിൽ.