എരുമപ്പെട്ടി: ആറ്റത്ര മുരിങ്ങത്തേരി വീട്ടിൽ അന്തോണി ദേവസ്സി (69) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കൾ: ഡെല്ല, ഡെൽസി, ഡെന്നി, ഡെയ്സി. മരുമക്കൾ: വർഗീസ്, ജോയ്, സോണി, പരേതനായ തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ ആറ്റത്ര സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.