ഫോർട്ട്കൊച്ചി: പട്ടാളം മങ്കാരത്തിൽ വീട്ടിൽ പരേതനായ ബാപ്പുട്ടി സാഹിബിന്റെ മകൻ എം.ബി. അലി (72) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫോർട്ട്കൊച്ചി യൂനിറ്റ് മുൻ പ്രസിഡന്റാണ്. ഭാര്യ: കെ.യു. ആരിഫ. മക്കൾ: എം.എ. ഷാനവാസ്, എം.എ. സിനി, എം.എ. സജി, എം.എ. ഷീജ. മരുമക്കൾ: അൻഷാദ്, ബിജു, റിയാസ്, അനിത. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.