ചളിക്കവട്ടം: പനക്കത്തറ പറമ്പിൽ പരേതനായ കുഞ്ഞുമൊയ്തീന്റെ മകൻ അബൂബക്കർ (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റഫീഖ്, റസീല. മരുമക്കൾ: തൽഹത്, റാബിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചളിക്കവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.