പന്തല്ലൂർ: പള്ളിപ്പടിയിലെ പന്തല്ലൂർ മഹല്ല് ഖാദി ഹാജി സി. കുഞ്ഞാൻ മുസ്ലിയാർ (84) നിര്യാതനായി. ഭാര്യ: പാറക്കൽ ഫാത്തിമ. മക്കൾ: ഫാത്തിമ സുഹ്റ, അബ്ദുൽ റഷീദ് മുസ്ലിയാർ, അൻവർ ഹുസൈൻ റഹ്മാനി, ഹസീന, നുസ്റത്ത്, പരേതയായ റഹ്മത്തുന്നിസ.