പന്തല്ലൂർ: ചിറ്റത്തുപാറ മഹല്ലിൽ ഉടുമ്പത്തുപടിയിലെ മാമ്പ്ര മുഹമ്മദ് (ചെറിയത് - 93) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഖദീജ, ചേക്കു, അബൂബക്കർ, മുഹമ്മദലി, അബ്ദുസ്സലാം, റസിയ.