മക്കരപ്പറമ്പ്: അമ്പലപടി മനക്കിലുംപാറ വയങ്കര കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: കൃഷ്ണ മൂർത്തി, ശശികല.