വേങ്ങര: ഊരകം യാറം പരേതനായ നാറപ്പുലാന് മുഹമ്മദിന്റെ മകൻ മൊയ്തീൻ (61) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി. മക്കൾ: റാഫിഖ്, ജാബിര്‍, ജുബൈരിയ. മരുമക്കൾ: ഹംസ, ഷക്കീല, മുഹ്സിന.