കൽപകഞ്ചേരി: ചെറിയമുണ്ടം ചുടലപ്പുറം ചോലക്കൽ കളേങ്ങൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് സാബിത്ത് (13) നിര്യാതനായി. വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സബീന. സഹോദരി: സഫ.