പുത്തൂർമഠം: അമ്പിലോളി കൊഴമ്പുറത്തു ആമിന (88) നിര്യാതയായി. ഭർത്താവ് പരേതനായ കൃതുട്ടി ഹാജി. മക്കൾ: മുഹമ്മദ് ഹാജി, ഫാത്തിമാബി, ഖദീജ, നഫീസ, ആയിഷ, റംല. മരുമക്കൾ: മമ്മദ്, മുസ്തഫ, സുബൈദ, പരേതരായ അബൂബക്കർ ഹാജി, കുഞ്ഞിക്കോയ, സീതി.