മമ്പാട്: വടപുറം മധുരക്കറിയൻ മുഹമ്മദിന്റെ ഭാര്യ സുബൈദ (56) നിര്യാതയായി. മക്കൾ: മുഹ്സിന, മുബഷിർ, മുബീൻ. മരുമകൻ: ലുബൈബ് പാലപ്പറമ്പ്.