കൊണ്ടോട്ടി: മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കെ.പി. കുഞ്ഞവറാന് ഹാജിയുടെ ഭാര്യ കോടങ്ങാട് കളത്തില്‍ കോട്ട പാലക്കുടത്ത് കെ.പി. ഖദീജ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്, മൊയ്തീന്‍ഷാ, അബ്ദുറഹ്മാന്, ഖദീജ, ജമീല, ഫൗസിയ. മരുമക്കള്‍: മൊയ്തീന്, ഉമ്മര്‍, ജമീല, ഉമ്മുസല്‍മ, റോസ്ന, പരേതനായ അബ്ദു.