ബാലുശ്ശേരി: മണ്ണാംപൊയിൽ തുയ്യത്ത് പൊയിൽ കുഞ്ഞികൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: മുരളീധരൻ(എ.കെ.കെ.ആർ.എച്ച്.എസ്.എസ്), ഹനീഷ് ബാബു (അസി. ജനറൽ മാനേജർ, കനറാ ബാങ്ക്), അമൃത് രാജ് (പേരാമ്പ്ര മർച്ചന്റ് കോഓപ് സൊസൈറ്റി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: സിന്ധു പുന്നോറത്ത് (അസി. പ്രഫസർ, നഴ്സിങ് കോളജ്, പി.വി.എസ് ഹോസ്പിറ്റൽ), ഡോ. പ്രിയ (തിരൂർ). സഞ്ചയനം ബുധനാഴ്ച.