വെട്ടത്തൂർ: മേൽകുളങ്ങരയിലെ പന്തലാൻ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: ഹംസ, സുഹറ, യൂസഫ്, അഷ്റഫ്, സാജിദ, ഹമീദ. മരുമക്കൾ: ഹസീന, അബ്ദുസ്സലാം, സീനത്ത്, ഫെബിന, അബ്ദുൽ കരീം.