ഒളവണ്ണ: മിൻഹാജ് മൻസിലിൽ കോട്ടപ്പറമ്പത്ത് റഷീദലി (55) നിര്യാതനായി. പരേതനായ കൊളക്കാടൻ കുഞ്ഞാലന്റെയും കോട്ടപ്പറമ്പത്ത് ആമിനബിയുടെയും മകനാണ്. മുസ്ലിം ലീഗ് പട്ടുതെരുവ് ശാഖ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: കോളിന്റകം തസ്നി. മക്കൾ: ദിൽഷ, മിൻഹാജുൽ ഹഖ്, മിസ്ബാഹുൽ ഹഖ്. മരുമകൻ: നബിൽ. സഹോദരങ്ങൾ: മുസ്തഫ, നസിറ, നൂർജഹാൻ.