മേലാറ്റൂർ: വലിയപറമ്പിലെ വരിക്കോട്ടിൽ കൃഷ്ണൻ എഴുത്തച്ഛൻ (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിജയലക്ഷ്മി, നാരായണൻകുട്ടി (ഓർക്കിഡ് സ്റ്റുഡിയോ മേലാറ്റൂർ), ഗിരിജ, ധർമേന്ദ്രൻ. മരുമക്കൾ: അയ്യപ്പൻ (എസ്.ബി.ഐ. കരുവാരകുണ്ട് ), ശശികുമാർ, ജയലക്ഷ്മി, അജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.