ചങ്ങരംകുളം: ചങ്ങരംകുളം മത്സ്യ മാർക്കറ്റിലെ വ്യാപാരി മാട്ടം സ്വദേശി തോണ്ടലിൽ യാഹു (58) നിര്യാതനായി. ഭാര്യ: മിസിരിയ. മക്കൾ: ഷംന, ജഷിന, തബ്ഷിറ, ജാസ്മിൻ. മരുമക്കൾ: നിഷാദ്, അഷ്റഫ്, ശിഹാബ്, അജ്മൽ.