ബാലുശ്ശേരി: കൊട്ടാരമുക്ക് പാണൻകണ്ടി പി.കെ. ബാലന്റെ ഭാര്യ സരോജിനി (62) നിര്യാതയായി. മക്കൾ: ഭരതൻ (മേലേടത്തുമുക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി), വിനോദ്, ബീന (ചേളന്നൂർ). മരുമക്കൾ: വേണു, സനില, പ്രജിത. സഹോദരങ്ങൾ: കല്യാണി, രാധ, പരേതനായ ബാലൻ.