താനൂർ: ഒഴൂർ എരനെല്ലൂർ താമസക്കാരനും കൊല്ലം പോരുവഴി ഇടക്കാട് സ്വദേശിയുമായ പാലണ്ണൂർ വീട്ടിൽ ആർ. ഭാസ്കരൻ നായർ (87) നിര്യാതനായി. എരനെല്ലൂർ എ.എം.എൽ.പി.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: കൊല്ലം പൂവാറ്റൂർ സ്വദേശി വേങ്ങശ്ശേരി തെക്കേതിൽ ലീലാദേവി. മക്കൾ: ഹരീഷ്കുമാർ (അധ്യാപകൻ, എ.എം.എൽ.പി.എസ് അയ്യായ), ശ്രീജ. മരുമക്കൾ: സ്മിത (അധ്യാപിക, എസ്.എം.യു.പി.എസ് താനൂർ), കേശവദാസ് (റിട്ട. താനൂർ ബ്ലോക്ക് ഓഫിസ്).