പൂക്കോട്ടൂര്‍: പുല്ലാര മൂച്ചിക്കല്‍ റിട്ട. വില്ലേജ് ഓഫിസര്‍ ആര്. മൃത്യുഞ്ജയന് (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: ദീപക്, ദീപ്തി. മരുമക്കള്‍: ശാലിമ, മിഥുല്‍ മോഹന്‍.