ചങ്ങരംകുളം: ആലംകോട് നുറുക്കിലയിൽ ഹൈദറിന്റെ ഭാര്യ ഖദീജ (48) നിര്യാതയായി. മക്കൾ: ജംഷിദ, ഷംജിദ, ജസീന. മരുമക്കൾ: ജംഷീദ്, അലി, നിസാർ.