പൂനൂർ: വടക്കേട്ടിൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി പന്തലായനി കിഴക്കെവീട്ടിൽ കെ.വി. മോഹൻദാസ് (50) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ദൃശ്യപാർവതി, വിവേക് കൃഷ്ണ. സഹോദരങ്ങൾ: സുഷമ, വസന്ത, പരേതരായ ശ്രീനിവാസൻ, ചന്ദ്രൻ, സുരേന്ദ്രൻ, സുനിൽകുമാർ, സുജാത, വിമല.