ഈസ്റ്റ്ഹിൽ: കക്കൂഴിപാലം എട്ടുകണ്ടത്തിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: പരേതയായ തയ്യിൽ ലതിക. മക്കൾ: ഷിധിൻ (മലബാർ ലാബ് സൊല്യൂഷൻ), ദിവ്യ (ട്രിനിറ്റി ഐ കെയർ ഹോസ്പിറ്റൽ). മരുമക്കൾ: വിനീഷ്, ജിതു. സഹോദരങ്ങൾ: ശാന്ത, ദേവരാജൻ, വിനോദിനി. സഞ്ചയനം തിങ്കളാഴ്ച.