പയ്യാനക്കൽ: കിഴക്കുംപാട്ട് അറുമുഖൻ (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രഫുലൻ, ഗണേശൻ, അനിൽദാസൻ, ഷീബ. മരുമക്കൾ: അജിത, ഷീജ, ബീന, സജീഷ്. സംസ്കാരം ഞായറാഴ്ച ഒമ്പതിന് മാനാരി ശ്മാശാനത്തിൽ.